|
|
|
|
- മനസ്സിനെ മറ്റെല്ലാ ചിന്തകളില്‍നിന്നും പൂര്‍ണമായും മോചിപ്പിച്ച് മുഴു ശ്രദ്ധയും വായനയില്‍ കേന്ദ്രീകരിക്കുക.
- ഇതിലെ എല്ലാം ദൈവം നമ്മോടു പറയുന്നതാണെന്ന ബോധം സദാ സജീവമായി നിലനിര്‍ത്തുക.
- പരലോകശിക്ഷയെക്കുറിച്ച് പറയുമ്പോള്‍ അതില്‍നിന്ന് രക്ഷ നല്‍കാനും സ്വര്‍ഗത്തെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ അതിന്റെ അവകാശിയാകാനും പ്രപഞ്ചനാഥനോടു പ്രാര്‍ഥിക്കുക.
- സച്ചരിതരെ സംബന്ധിച്ചു പറയുമ്പോള്‍ അവരിലുള്‍പ്പെടാനും ദുര്‍മാര്‍ഗികളെക്കുറിച്ച് വിവരിക്കുമ്പോള്‍ അവരില്‍ പെടാതിരിക്കാനും പ്രാര്‍ഥിക്കുക.
- ദൈവത്തിന്റെ മഹത്വം വിവരിക്കുന്ന ഭാഗം പാരായണം ചെയ്യുമ്പോള്‍ അവനെ വാഴ്ത്തുകയും കീര്‍ത്തിക്കുകയും ചെയ്യുക.
- ഇവ്വിധം ഇതിന്റെ പാരായണം സ്രഷ്ടാവുമായി സംവദിക്കാനുള്ള അവസരമാക്കി മാറ്റുക.
|
|
| |
|
|
©www.lalithasaram.net |
 |
|
|